News Admin

75306 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ രോഗമുക്തർ കൂടി; രോഗികൾ കുറഞ്ഞു ; ജില്ലയിൽ 2786 പേർക്കു കോവിഡ് ; 4400 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 2786 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2780 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 155 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേർ രോഗബാധിതരായി. 4400...

കളത്തിപ്പടി പൊൻപള്ളി റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഭിത്തി ഇടിഞ്ഞത് സ്വകാര്യ വ്യക്തി മണ്ണ് നീക്കിയതിനെ തുടർന്ന്; പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷൻ

കോട്ടയം: കളത്തിപ്പടി പൊൻപള്ളി റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്നതായി നാട്ടുകാരുടെ പരാതി. സ്വകാര്യ വ്യക്തി റോഡരികിലെ മണ്ണ് നീക്കിയതിനു പിന്നാലെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പൊതുമരാമത്ത്...

ഫിഷറീസ് വകുപ്പിൻറെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ക്ലസ്റ്റർ ഓഫീസ്, പൊൻകുന്നത്ത്

കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻറെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ക്ലസ്റ്റർ ഓഫീസ്, പൊൻകുന്നം സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചു. കാഞ്ഞിരപ്പള്ളി,വാഴൂർ എന്നീ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 13 പഞ്ചായത്തുകൾ ഈ ഓഫീസ്...

താഴത്തുവടകര ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും

കറുകച്ചാൽ: താഴത്തുവടകര ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം..പൊതുവിദ്യാഭ്യാസ സംരംക്ഷണ യജ്ഞത്തിന്റെ ഭാഗമായ വിദ്യാകിരണം പദ്ധതി പ്രകാരം രണ്ടു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആധുനിക മന്ദിരത്തിന്റെ ഉത്ഘാടനം...

എം.സി റോഡില്‍ ചങ്ങനാശേരിയില്‍ മൂന്നു യുവാക്കളുടെ മരണത്തിന് ഇടയായ അപകടം; അപകടത്തില്‍ അജ്ഞാത വാഹനം ഉള്‍പ്പെട്ടിരുന്നതായു സംശയം; പരിശോധന ശക്തമാക്കി പൊലീസും മോട്ടോര്‍ വാഹന വകുപ്പും; സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകന്‍കോട്ടയം: എം.സി റോഡില്‍ ചങ്ങനാശേരിയില്‍ മൂന്നു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മറ്റൊരു വാഹനം കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും. പ്രദേശത്തു നിന്നും ഒരു...

News Admin

75306 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.