News Admin

75415 POSTS
0 COMMENTS

തിരുവല്ല വെൺപാല വടക്കേതിൽ അരവിന്ദ് സദനത്തിൽ വി കെ രാമകൃഷ്ണൻ

തിരുവല്ല: വെൺപാല വടക്കേതിൽ അരവിന്ദ് സദനത്തിൽ വി കെ രാമകൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിമക്കൾ: സുരേഷ് കുമാർ (ഫോട്ടോഗ്രാഫർ, മാക്സ്സെൻസ് സ്റ്റുഡിയോ) സുശീല, സുമംഗല, പരേതയായ സുലോചന. സംസ്ക്കാരം ഫെബ്രുവരി...

ഇന്ത്യ വെസ്റ്റ്ഇൻഡീസ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് 44 റണ്ണിന്റെ വിജയം; വിൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. 44 റണ്ണിന്റെ ഉജ്വല വിജയമാണ് ടീം ഇന്ത്യ നേടിയത്. ഹൃദയം കൊണ്ടു പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരാണ് വിജയം സമ്മാനിച്ചത്. സൂര്യകുമാർ യാദവ്...

തിരുവല്ലയിൽ മൂർഖനെ വാലിൽ തൂക്കി ചാക്കിലാക്കി..! ചാക്കിലാക്കിയത് തവളയെ വിഴുങ്ങിയ മൂർഖനെ; പ്രജീഷ് ചക്കുളം പിടിച്ച പാമ്പിന്റെ വീഡിയോ കാണാം

തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻതിരുവല്ല: പൊടിയാടിയിൽ വീടിന്റെ പരിസരത്ത് തവളയെ വിഴുങ്ങിക്കഴിഞ്ഞിരുന്ന മൂർഖനെ സെക്കൻഡുകൾക്കൊണ്ട് പ്രജീഷ് ചക്കുളം ചാക്കിലാക്കി. തവളയെ വിഴുങ്ങി സുഖമായി കഴിഞ്ഞിരുന്ന മൂർഖനെയാണ് പ്രജീഷ് മുപ്പത് സെക്കൻഡ് കൊണ്ട് ചാക്കിലാക്കിയത്....

പാലക്കാട് മലമടക്കിൽ ജീവനും വാരിപ്പിടിച്ചിരുന്ന ബാബുവിന്റെ രക്ഷാ സംഘത്തിൽ പനച്ചിക്കാട് സ്വദേശിയും ; മരണ മുഖത്ത് നിന്നും ബാബുവിനെ ജീവൻ വാരി പൊതിഞ്ഞെടുത്ത സംഘത്തിൽ കേരള പൊലീസിന്റെ താരങ്ങളും; വീഡിയോ കാണാം

പനച്ചിക്കാട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്കുഴിമറ്റം : കേരളം മുഴുവൻ കണ്ണുനട്ടിരുന്ന 43 മണിക്കൂർ രക്ഷാപ്രവർത്തന ദൗത്യത്തിൽ പട്ടാളത്തിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നത് പനച്ചിക്കാട്ടെ കേരള പൊലീസ് എസ്.ഐയും. കേരള പൊലീസിലെ റസ്‌ക്യൂ...

കോടിമതയിൽ പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി : അഗ്‌നിരക്ഷാ സേന രക്ഷപെടുത്തിയ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ; ചാടിയത് എരമല്ലൂർ സ്വദേശിയായ യുവാവ്

കോടിമതയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കോടിമത പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി. പാലത്തിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന യുവാവാണ് അപ്രതീക്ഷിതമായി ആറ്റിൽ ചാടിയത്. എരമല്ലൂർ സ്വദേശി സജു (36) വാണ്...

News Admin

75415 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.