News Admin

70174 POSTS
0 COMMENTS

കെ.ടി.ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു

സഹകരണ മേഖലയിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിലപാട് പാർട്ടി വിരുദ്ധമെന്ന് മുഖ്യമന്ത്രി ജലീലിനെ ധരിപ്പിച്ചതായാണ് സൂചന. പ്രസ്താവനയിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആദായ നികുതി അന്വേഷണമാണ്ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീലിന്റെ വിശദീകരണം

ഇന്‍സെന്‍റീവ് അനുവദിക്കും., സ്റ്റേജില്‍ ആള്‍ക്കൂട്ടം പാടില്ല’; അടിമുടി മാറാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള...

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി : ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...

പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ തെളിവ് നൽകാൻ ജലീൽ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ എത്തും

പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്‌സ്‌മെൻറ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി...

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷം നാളെ

ക്ഷേതത്തിലെ പള്ളിവേട്ടയും നാളെയാണ് . ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ദർശനം അനുവദിക്കുക . ഒരേ സമയം 40 പേർക്കു പ്രവേശനം അനുവദിക്കും . പ്രധാന ചടങ്ങുകളും കലാപരി...

News Admin

70174 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.