മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷം നാളെ

ക്ഷേതത്തിലെ പള്ളിവേട്ടയും നാളെയാണ് . ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ദർശനം അനുവദിക്കുക . ഒരേ സമയം 40 പേർക്കു പ്രവേശനം അനുവദിക്കും .

Advertisements

പ്രധാന ചടങ്ങുകളും കലാപരി പാടികളും ങമഹഹശ്യീീൃ ഫെയ്‌സ്ബു ക് പേജിലും ങമഹഹശ്യീീൃ ഠലാുഹല യു ട്യൂബ് ചാനലിലും തത്സമയം ലഭ്യ മാക്കുന്നുണ്ട് . കലാപരിപാടികൾ ഉണ്ടെങ്കിലും കാഴ്ചക്കാർക്കു പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് 7 ന് ചെന്നെ വിഷ്ണുദേവ് നമ്പൂതി രിയുടെ സംഗീതസദസ്സ് , ശനിയാഴ്ച കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി എന്നിവ നടക്കും . വിനായക ചതുർഥി ദിനമായ നാളെ പുലർച്ചെ 5 ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മു ഖ്യകാർമികത്വത്തിൽ 10,008 നാ ളികേരം ഉപയോഗിച്ചു മഹാഗണപതി ഹോമം , 7 ന് പഞ്ചരത്‌ന കീർ ത്തനാലാപനം , 10.30 ന് മഹാഗണപതി ഹോമ ദർശനം , തുടർന്ന് ആനയൂട്ട് , ഗജപൂജ . 2.30 ന് പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേളത്തിന്റെ അകമ്പടിയോടെ കാഴ്ചശ്രീബലി , 5.30 ന് വലിയ വിളക്ക് , മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം , തുടർന്ന് പള്ളിവേട്ട . ആറാട്ട് ദിനമായ 11 ന് വൈകിട്ട് 4.30 ന് ആറാട്ട് , തുടർന്ന് ആറാട്ട് എതിരേൽപ് , പോരൂർ സുരേഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവ നടക്കും .

Hot Topics

Related Articles