രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന.

24 മണിക്കൂറിനിടെ 43,263 പേർക്കാണു കോവിഡ് ബാധിച്ചത്.

Advertisements

കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനമാണ് വർധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2,358 പേർക്കു കഴിഞ്ഞ ദിവസത്തേക്കാൾ അധികം കോവിഡ് ബാധിച്ചു.

ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി.

24 മണിക്കൂറിനിടെ 338 പേർ മരിച്ചു. 4,41,749 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.

40,567 പേർ രോഗമുക്തരായി.

30,196 പേർക്കാണു സംസ്ഥാനത്തു കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്.

രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 4,174 പേർക്ക് മാത്രമാണു രോഗം ബാധിച്ചത്.

Hot Topics

Related Articles