തിരുവല്ല : കുന്നന്താനം 192-ാം നമ്പർ എൻ എസ് എസ് വിജയോദയം കരയോഗം പതാക ദിനം ആചരിച്ചു. രാവിലെ മന്ദിരത്തിൽ സെക്രട്ടറി സുരേഷ്ബാബു പാലാഴി പതാക ഉയർത്തുകയും പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു....
യുഎഇ: ലോക ട്വന്റി 20 ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ടീം ഇന്ത്യയ്ക്ക് തോൽവി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ പത്തു വിക്കറ്റിനാണ് തോറ്റതെങ്കിൽ, രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ എട്ടു വിക്കറ്റിനാണ് ടീം...
വേളൂർ: ചന്ദ്രത്തിൽ പരേതനായ കലാക്ഷേത്രം സി. ആർ. കൃഷ്ണൻകുട്ടിയുടെ (റിട്ടയേഡ് കെ. എസ്. ആർ. ടി. സി )ഭാര്യ കെ. ചന്ദ്രമതി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :സി....
യുഎഇ: കിവിപ്പേസ് പടയുടെ പ്രഭാവവലയം കണ്ട് മോഹിച്ചിറങ്ങിയ ഇന്ത്യൻ ബാറ്റിംങ് നിര ഈയാംമ്പാറ്റകളായി. നങ്കൂരമിടാൻ രാഹുലും, ആഞ്ഞടിക്കാൻ ഇഷാൻ കിഷനും മുന്നിലിറങ്ങിയപ്പോൾ ആവേശത്തിന്റെ അലകടൽ പ്രതീക്ഷിച്ചു ഇന്ത്യൻ ആരാധകർ. ആദ്യ ഓവറിന്റെ ആദ്യ...
തിരുവല്ല: മത്സരവും വിഭാഗീയതയും അതിരൂക്ഷമായ തർക്കവും ഉണ്ടായതിനെ തുടർന്നു സി.പി.എം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്....