News Admin

74217 POSTS
0 COMMENTS

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്: ഇടത് അനൂകൂല സംഘടന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹി തിരഞ്ഞെടുപ്പ് 19 ന്

കോട്ടയം: കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലേയ്ക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ നിലവിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളെല്ലാവരും തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ ജില്ലാ പ്രസിഡന്റും...

മോദി കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് ഷാഫി പറമ്പില്‍; മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ നികുതി കുറവെന്ന് ധനമന്ത്രി; ജോജു വിഷയത്തിലും നിയമസഭയില്‍ വാക്‌പോര്; വാഹനം തകര്‍ത്തവരെ ഇന്ന് തന്നെ അറസ്റ്റ്...

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നു എന്ന് പ്രമേയം അവതിരിപ്പിച്ച് ഷാഫി പറമ്പിലിന്റെ കുറ്റപ്പെടുത്തല്‍. ജനരോഷത്തില്‍ നിന്ന് സംഘപരിവാരിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാനുള്ള ത്വരയാണ്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ; വിവാഹിതനായ യുവാവ് പോലീസ് പിടിയിൽ

ഹരിപ്പാട്:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനായ യുവാവിനെയും പെൺകുട്ടിയെയും തൃക്കുന്നപുഴ പോലീസ് പത്തനംതിട്ടയിൽ പിടികൂടി. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട കല്ലേലിഭാഗംവഴിത്താനത്തു തടത്തിൽ രാഹുൽ ശ്രീരാജാണ് (29) അറസ്റ്റിലായത്. ആറാട്ടുപുഴ സ്വദേശിനിയായ 13...

റെയിൽവേ ഇരട്ട പാത വികസനം ; കോട്ടയം കാളിയമ്മൻ ക്ഷേത്രം റെയിൽവേ ഏറ്റെടുത്തു

കോട്ടയം :കോട്ടയത്തെ റെയിൽവേ ഇരട്ട പാത വികസനത്തിന്റെ ഭാഗമായി റബർബോർഡ് കേന്ദ്ര ഓഫിസിന് സമീപത്തെ കാളിയമ്മൻ ക്ഷേത്രം റെയിൽവേ ഏറ്റെടുത്തു വിഗ്രഹങ്ങൾ സമുദായ അംഗങ്ങൾ സമീപത്തെ വീട്ടിലേക്കു മാറ്റിയ ശേഷമാണ് ഏറ്റെടുക്കൽ നടപടി റെയിൽവേ...

അനുപമയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിക്കണം, ഇല്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി; കേസ് കുടുംബക്കോടതിയല്‍ പരിഗണനയില്‍ അല്ലേയെന്നും കോടതിയുടെ ചോദ്യം

എറണാകുളം: ദത്ത് വിവാദത്തില്‍ അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജി തള്ളേണ്ടി വരുമെന്നും ഹൈക്കോടതി. കേസ് കുടുംബ കോടതിയുടെ പരിഗണനയില്‍ അല്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റിയ...

News Admin

74217 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.