News Admin

74020 POSTS
0 COMMENTS

എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍; ആശങ്കയില്‍ നാട്ടുകാര്‍; അലര്‍ട്ടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാം എന്ന് റവന്യൂ മന്ത്രി; ചിത്രങ്ങള്‍ കാണാം

കോട്ടയം: എരുമേലി പഞ്ചായത്ത് എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വീടുകളുടെ മതിലുകളും പ്രദേശത്തെ വിവിധ സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. കോട്ടയം - പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇടിമിന്നലോട്...

ഇടത്പക്ഷത്തോട് ഇടഞ്ഞ് തന്നെ; ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ എ.കെ ആന്റണിയെ കണ്ട ശേഷം

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം മാതൃപാര്‍ട്ടിയിലേക്ക് മടങ്ങാനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്. നാളെ പതിനൊന്ന് മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാവും കോണ്‍ഗ്രസിലേക്കുള്ള തിരിച്ച് വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴയപ്പെട്ടശേഷം...

പറഞ്ഞതൊന്ന് പ്രവർത്തി മറ്റൊന്ന്: ട്രാവൻകൂർ സിമന്റ്‌സിൽ ഉദ്ഘാടനം ചെയ്ത പദ്ധതികൾ ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യവും നൽകിയില്ല

കോട്ടയം: പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്‌സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ അവസ്ഥ പരിശോധിച്ചാലറിയാം സർക്കാർ ട്രാവൻകൂർ സിമന്റ്‌സിന് എത്ര...

പന്തളത്ത് സ്വന്തം കടമുറിക്കുള്ളില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

പത്തനംതിട്ട: പന്തളത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം മുടിയോര്‍ക്കോണം ചക്കാലക്കിഴക്കേതില്‍ സൈമണെയാണ് സ്വന്തം കടമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈമണെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ യാത്ര കരുതലോടെയാകട്ടെ: ഡി.എം.ഒ

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. കോവിഡ് രോഗസാധ്യത സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍...

News Admin

74020 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.