News Admin

73474 POSTS
0 COMMENTS

കോട്ടയം മണിമലയിൽ ഭാര്യയുമായി വഴക്കിട്ടയാൾ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി: പൊള്ളലേറ്റയാൾ മരിച്ചു

കോട്ടയം: മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീട്ടിന് സമീപത്തെത്തിയ ഷാൻ...

സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കോവിഡ്; 74 മരണം സ്ഥിരീകരിച്ചു; 16,333 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 13.83 ശതമാനം; കോളജുകള്‍ നാളെ തുറക്കും; തിയേറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന്...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കോവിഡ്; ആറ് മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം; 847 പേര്‍ രോഗ മുക്തരായി.

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 553 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

പത്തനംതിട്ടയിലും ഇടുക്കിയിലു ഓറഞ്ച് അലര്‍ട്ട്; തീവ്രമഴയ്ക്ക് സാധ്യത

പത്തനംതിട്ട: സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തീവ്രമഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി പത്തനംതിട്ടയിലും ഇടുക്കിയിലു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഇതുവരെ കേരളത്തില്‍ കനത്ത മഴയ്ക്ക്...

അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്നു വനിതാ വില്ലേജ് ഓഫിസർ മരിച്ച സംഭവം: ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു; ജീവൻ നഷ്ടമായത് പ്രളയ സമയത്തും രക്ഷാപ്രവർത്തനം നടത്തിയ വില്ലേജ് ഓഫിസർക്ക്

അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച്...

News Admin

73474 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.