News Admin

74336 POSTS
0 COMMENTS

ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: കേരള സർക്കാർ അംഗീകൃത ഡിഗ്രി / തത്തുല്യ കോഴ്‌സുകൾ, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിൽ നേരിട്ടോ, വിദൂര വിദ്യാഭ്യാസം/ പാരലൽ വിദ്യാഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്...

പെട്രോൾ ഡീസൽ വില വർദ്ധന: രക്തം കൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി എൻ.സി.പി പ്രതിഷേധം

കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തംകൊണ്ട് കത്തെഴുതി എൻ.സി.പി പ്രവർത്തകർ. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തംകൊണ്ട് കത്തെഴുതി പ്രതിഷേധിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ്...

എസ്.ബി.ഐ സൗജന്യപരിശീലനം നൽകുന്നു

പത്തനംതിട്ട: എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സ്‌കൂൾ ബാഗ്, തുണി സഞ്ചി, ബിഗ്‌ഷോപ്പർ, പേപ്പർകവർ, എൻവലപ്, ഫയൽ എന്നിവയുടെ സൗജന്യ നിർമ്മാണ പരിശീലനം ആരംഭിക്കുന്നു. 18നും 45...

വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം : രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുക്കം

ന്യൂഡൽഹി : വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രായി സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന, പാ​ച​ക വാ​ത​ക വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ച്ചു. യാ​ത്രാ​ക്കൂ​ലി വ​ര്‍​ധ​ന​വ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വി​ലേ​ക്കും വ​ഴി​വ​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ദി​ന...

ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണ വയോധികൻ മരിച്ചു; മരിച്ചത് തിരുവല്ല തോട്ടഭാഗം സ്വദേശി

തിരുവല്ല: നെഞ്ചു വേദനയെ തുടർന്നു ഓട്ടോറിക്ഷയ്ക്കുള്ളിൽ കുഴഞ്ഞു വീണ വയോധികൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. തിരുവല്ല തോട്ടഭാഗം കൃഷ്ണകൃപയിൽ കൃഷ്ണൻകുട്ടി നായർ (75)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു . തിരുവല്ലയിൽ...

News Admin

74336 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.