വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം : രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുക്കം

ന്യൂഡൽഹി : വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രായി സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന, പാ​ച​ക വാ​ത​ക വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ച്ചു. യാ​ത്രാ​ക്കൂ​ലി വ​ര്‍​ധ​ന​വ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വി​ലേ​ക്കും വ​ഴി​വ​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ദി​ന ദു​ര്‍​വ്യ​യ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് ശേ​ഷം വി​ളി​ച്ചു ചേ​ര്‍​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ല്‍ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണം. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ന​ല്‍​കി​യ​രു​ന്ന 370-ം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ സി​പി​എം അ​ട​ക്കം ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി അ​ടി​യ​ന്ത​ര വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Hot Topics

Related Articles