News Admin

74302 POSTS
0 COMMENTS

ലഹരിപ്പാര്‍ട്ടി കേസില്‍ പുതിയ വെളിപ്പെടുത്തല്‍; എന്‍സിബി ഓഫീസില്‍ ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം എന്ന് എന്‍സിബിക്കെതിരെ ഗുരുതര ആരോപണം; വീഡിയോ കാണാം

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ ആഡംബരക്കപ്പല്‍ ലഹരിപാര്‍ട്ടി കേസില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ റാവുത്ത്,...

ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം: പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്തു; തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരം മാഫിയ സംഘത്തിന്റെ കയ്യിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാമ്പാടിയിൽ നിന്നും, തലയോലപ്പറമ്പിൽ നിന്നുമാണ് മാഫിയ സംഘത്തിനെതിരെ പരാതി എത്തിയിരിക്കുന്നത്. പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഘം, തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരവും കൈവശപ്പെടുത്തിയിരിക്കുകയാണ്....

മോണ്‍സന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് പിടികൂടി വനംവകുപ്പ്; പേഴ്‌സണല്‍ ക്യാമറാ മാനും അറസ്റ്റില്‍; വീഡിയോ കാണാം ജാഗ്രതയില്‍

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ലുകള്‍ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടില്‍ നിന്നും ഇവ പിടിച്ചത്. എട്ടടി നീളമുള്ള രണ്ട് എല്ലുകളാണ് പിടിച്ചെടുത്തത്....

തിരുവല്ലയിലെ റോഡിൽ ഇനി കോടികളുടെ വികസനം ഒഴുകിയെത്തും! നടുവൊടിയാതെ ഇനി തിരുവല്ലയിലെ റോഡുകളിലൂടെ പറപറക്കാം; കിഫ്ബിയുമായി ചേർന്നു കോടികളുടെ പദ്ധതികളുമായി മാത്യു ടി.തോമസ് എം.എൽ.എ

തിരുവല്ല: മണ്ഡലത്തിലെ റോഡ് വികസനത്തിന് നൂറു കോടിയ്ക്കു മുകളിൽ ചിലവഴിച്ച് മാത്യു ടി.തോമസ് എം.എൽ.എ. അഞ്ചു പ്രധാനപ്പെട്ട റോഡുകൾ സജീവമാകുന്നതോടെ മണ്ഡലത്തിലെ ഗതാഗത പ്രശ്‌നം അടക്കമുള്ളവയ്ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ...

സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; വീഡിയോ കാണാം

ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. യാത്രക്കാരായ...

News Admin

74302 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.