പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ക്ക് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍. റാന്നി, കോയിപ്പുറം, പുളിക്കീഴ് ബ്ലോക്കുകളിലെ വിവിധ ക്ഷീര സഹകരണസംഘങ്ങളെയും...
എറണാകുളം: സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ജലവൈദ്യുതോല്‍പ്പാദന രംഗത്തേയ്ക്ക്. സിയാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ ജല വൈദ്യുത പദ്ധതി നവമ്പര്‍ ആറിന് മുഖ്യമന്ത്രി...
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉണ്ടായ ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ്ണ അധ്യയനത്തിലേക്ക്. ഒക്‌ടോബര്‍ നാലുമുതല്‍ പി.ജി വിദ്യാര്‍ഥികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് തുടങ്ങിയിരുന്നു.
ഇതിന്റെ...
കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്ഐ എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പുതിയ തലത്തിലേക്ക്. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം പരാതി നൽകിയെങ്കിലും ഇരുവരും പൊലീസിനുമുന്നിൽ മൊഴിനൽകാൻ എത്തിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ദളിത് പീഡന...
തിരുവല്ല: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, പിടിവിട്ട് റോഡിൽ തലയടിച്ചു വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിൻറേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു...