തിരുവല്ല : ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തെങ്കിലും ഇവരിലൊരാൾ പിന്നീട് മരിച്ചു.
ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.ആകെ മൂന്ന്...
പത്തനംതിട്ട: ആങ്ങമുഴിയിൽ വൻ ഉരുൾപ്പൊട്ടലിൽ നാശ നഷ്ടടങ്ങളുണ്ടായതായി റിപ്പോർട്ട്. ആങ്ങമുഴി കോട്ടമൺ പാലം ഏതാണ്ട് പൂർണമായും വെള്ളത്തിന് അടിയിലായിട്ടുണ്ട്. രാത്രിയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്....
യു.എ.ഇ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തുടക്കം. കൂറ്റനടിക്കാരുടെ ടീമായ വെസ്റ്റ് ഇൻഡീസ് 55 റണ്ണിന് പുറത്ത്. ടി20 ലോകകപ്പിലെ രണ്ടാം സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസ്...
മൈലപ്ര: പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം. നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽപ്പെട്ട തടി ലോറി ഓട്ടോറിക്ഷയുടെ മുകലിലേയ്ക്കു മറിഞ്ഞു. ഓട്ടോ ഡ്രൈവർ അടക്കം രണ്ടു പേർ ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്....
പത്തനംതിട്ട: ജില്ലയിൽ സീതത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. കനത്ത ഉരുൾപൊട്ടലിൽ പ്രദേശത്തു നിന്നും കാർ ഒലിച്ചു പോയി. മറ്റ് നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെയും ഉരുൾപൊട്ടലിനെതുടർന്നു...