News Admin

74331 POSTS
0 COMMENTS

എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; എസ്എഫ്ഐ നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന മറുപരാതിയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്

കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന മറുപരാതിയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എഐഎസ്എഫ്...

വരന്‍ ഉക്രയിനിലും വധു കഴക്കൂട്ടത്തും; സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈല്‍ വിവാഹം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു

പുനലൂര്‍: സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം പുനലൂരിലെ സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു. ഉക്രയിനില്‍ ജോലി ചെയ്യുന്ന പുനലൂര്‍ സ്വദേശി ജീവന്‍ കുമാറാണ് കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിനെ 'നിയമപരമായി' ഓണ്‍ലൈനായി വിവാഹം...

സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അടിക്ക് പി സി ജോർജിനെ തിരിച്ചടി; കുളത്തിങ്കൽ നടക്കുന്നത് പാറമട ലോബിയുടെ വണ്ടിയിൽ എന്ന് ആരോപണം

കോട്ടയം: പി.സി ജോർജിനെയും മകനെയും പാറമട ലോബിയുടെ ആളെന്ന് ആരോപിച്ച അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് എതിരെ ആഞ്ഞടിച്ച് പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജ്. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ , കുളത്തുങ്കനെതിരെ...

കോഴികളെ കൊന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തൂക്കി; തന്നെയും ഇതുപോലെ തീര്‍ത്ത് കെട്ടിത്തൂക്കും എന്ന ഭീഷണിയുണ്ട്; രമ്യാ ഹരിദാസ്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ നായകളെ വിഷം കൊടുത്തു കൊല്ലുകയും കോഴികളെ മോഷ്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തതിനെതിരെ പ്രതിഷേധവുമായി രമ്യാ...

പി സി ജോർജിന് പൂഞ്ഞാറിൽ പാറമടയുണ്ടോ ? മടയുടെ നിയന്ത്രണവും മാസപ്പടി പിരിവും മകൻ്റെ ജോലിയോ? മുൻ എം.എൽ.എയ്ക്കും മകനും എതിരെ ആഞ്ഞടിച്ച് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

കോട്ടയം: പൂഞ്ഞാറിലെ പ്രകൃതിദുരന്തങ്ങളിൽ സർക്കാറിനെയും ജനപ്രതിനിധികളെയും കുറ്റപ്പെടുത്തിയ മുൻ എംഎൽഎ പി സി ജോർജ്ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. പൂഞ്ഞാറിൽ വർഷങ്ങളോളം എംഎൽഎ ആയിരുന്ന പി സി ജോർജ് പാറമട ലോബിയുടെ...

News Admin

74331 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.