തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയുള്ള കേരള ലോട്ടറി വില്‍പ്പന വ്യാപകമാകുന്നു. വാട്‌സ് ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഏജന്റുമാരുടെ ഒത്താശയോടെ ലോട്ടറി കച്ചവടം നടക്കുന്നത്. ഇതിനെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.
ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെയും അഡ്മിന്‍മാരെയും...
പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ മാറ്റിസ്ഥാപിക്കേണ്ടവ എത്രയുംവേഗം മാറ്റിസ്ഥാപിക്കുകയും അല്ലാത്തവ നിര്‍ത്തലാക്കുകയും ചെയ്യണമെന്നും ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ)...
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി.ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്.
ബില്യണ്‍ ചിയേഴ്സ് ജേഴ്സി എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്.ഇന്ത്യന്‍...
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിയ്ക്ക് നിയമസാധുത നല്‍കുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 202021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍ സഭ ഐക്യകണ്‌ഠേന പാസാക്കി. സഭാ സമ്മേളനത്തിന്റെ ആദ്യനാള്‍ തദ്ദേശ...
തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍...