News Admin

78364 POSTS
0 COMMENTS

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നി വീണു; എംപിയെ വിശദപരിശോധനയ്ക്ക് വിധേയനാക്കും

ദില്ലി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റില്‍ തെന്നിവീണു. സാരമായി പരിക്കേറ്റ എംപിയെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനകള്‍ക്കായി മാറ്റി. മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍...

കോട്ടയത്തെ ഓട്ടോക്കാരുടെ കൊള്ളക്കൂലിയ്ക്കെതിരായ ജാഗ്രതാ ന്യൂസ് വാർത്ത ഏറ്റെടുത്ത് ട്രോൾ കോട്ടയവും ! കോട്ടയത്തെ ഓട്ടോക്കാരിൽ നിന്നുണ്ടായ അനുഭവം പറയാൻ അവസരം ഒരുക്കി ട്രോൾ കോട്ടയം ഫെയ്സ്ബുക്ക് പേജ് ! ട്രോൾ കോട്ടയത്തിലെ...

ജാഗ്രതാ ന്യൂസ്സോഷ്യൽ മീഡിയസ്പെഷ്യൽ ഡെസ്ക്കോട്ടയം : കൊവിഡ് കാലത്തെ കോട്ടയത്തെ ഒരു വിഭാഗം ഓട്ടോക്കാരുടെ കൊള്ള സംബന്ധിച്ച ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയ്ക്ക് പിന്നാലെ , ഓട്ടോക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നാട്ടുകാർക്ക് പ്രതികരിക്കാൻ...

കോട്ടയം ജില്ലയിലെ കുറുവാ സംഘ പ്രചാരണം: കള്ളക്കുറുവകൾക്ക് വിലങ്ങിട്ടാൻ ജില്ലാ പൊലീസ് മേധാവി നേരിട്ടിറങ്ങി ; എസ്.പി പരിശോധന നടത്തിയത് ഏറ്റുമാനൂരിൽ

കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കുറുവാ മോഷണ സംഘം എത്തിയെന്ന പ്രചാരണത്തിന് പിന്നാലെ പരിശോധനയുമായി ജില്ലാ പൊലീസ് മേധാവി. ഏറ്റുമാനൂരിലും പരിസര പ്രദേശത്തുമാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ...

അമ്പലപ്പുഴയില്‍ ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

അമ്പലപ്പുഴ: പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. പുറക്കാട് അറുപതില്‍ചിറ ജോസഫ് ചെറിയാന്റെ രണ്ടരമാസം പ്രായമുള്ള താറാവിന്‍ കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. പക്ഷിപ്പനി സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സാംപിള്‍ വിശദ പരിശോധനക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ്...

ഇന്ധന വിലവർധനവിനെതിരെ ഐ.എൻ.ടി.യു.സി വൈക്കത്ത് വില്ലേജ് ഓഫിസ് ധർണ നടത്തി

വൈക്കം: ഇന്ധന വിലവർധനവിനെതിരെ ഐ.എൻ.ടി.യു.സി വൈക്കം ടൗൺ മണ്ഡലം കന്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് അദ്യക്ഷത...

News Admin

78364 POSTS
0 COMMENTS
spot_img