News Admin
79907 POSTS
0 COMMENTS
News
പിളര്‍ന്നും വളര്‍ന്നും കേരളാ കോണ്‍ഗ്രസ്സ് (എം) 58-ാം ജന്മദിന നിറവില്‍; 7500 ലേറെ കേന്ദ്രങ്ങങ്ങളില്‍ ഇരുവര്‍ണ്ണ പതാക പാറി; കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കൊന്നുതള്ളുന്നുവെന്ന് ജോസ് കെ.മാണി
കോട്ടയം. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരായി പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ മണ്ണിന്റെ മക്കളെ കൊലപ്പെടുത്താന്‍ കേന്ദ്രഭരണകൂടം ശ്രമിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍...
News
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ആരൊക്കെ?, എങ്ങനെ?; വിശദമായി അറിയാം
പത്തനംതിട്ട: കൊവിഡ് മൂലം മരണപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ...
News
കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും; മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്ന് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. കെസി വേണുഗോപാലും താരിഖ് അന്‍വറുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക.വി എസ്...
News
1934ലെ ഭരണഘടന അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ; പ്രതികരണം മാനേജിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം
തിരുവനന്തപുരം: 1934 ലെ ഭരണഘടന അനുസരിച്ച് ഒറ്റസഭയായി മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും യാക്കോബായ സഭ കോടതി വിധികള്‍ക്ക് എതിരല്ലെന്നും യാക്കോബായ സഭ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്. ഇക്കാര്യം ഹൈക്കോടതിയെ...
News
കക്കി-ആനത്തോട് ഡാം തുറക്കും; പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരപ്രദേശത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം; പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട : ഇന്നും (ഒക്ടോബര്‍ ഒന്‍പത്) നാളെയും പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിു. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍,...