കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്റെ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക വ്യക്തമാക്കിയത്. 12000-ഓളം പേർ പങ്കെടുത്ത...
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബർ 25-ന് കേരളത്തിലെത്തും. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. നവംബർ രണ്ടുവരെയാണ് മെസി കേരളത്തില്‍...
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്.സൂര്യകുമാർ യാദവ് ടീമിനെ നയിക്കും. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന്...
വെള്ളൂർ:ക്ഷയരോഗ നിർമ്മാർജന നൂറു ദിനകർമ്മ ദിന പരിപാടിയുടെ ഭാഗമായി വെള്ളൂർ പഞ്ചായത്ത്,വെള്ളൂർ ഗവൺമെന്റ് ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ വൈദ്യ പരിശോധന ക്യാമ്പ് നടത്തി.താളലയ ജഗ്ഷനിൽ നടന്ന പരിശോധനാ ക്യാമ്പ് ...
കോട്ടയം : ചിതയെരിയും മുമ്പ് പി.ജയചന്ദ്രന് ഗാനങ്ങൾ കൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ച് പള്ളിക്കത്തോട് ജയശ്രീ ആർട്സ് ക്ലബ്ബും അഞ്ചാനീസ് സിനിമാസും ചേർന്നു നടത്തിയ ഗാനാഞ്ജലിയിൽ പ്രകൃതിയും ഹർഷബാഷ്പം തൂകി ! ഒന്നിനു പുറകെ...