News Admin

16001 POSTS
0 COMMENTS

വഴയിലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ 21കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ​ഗുരുതരം 

തിരുവനന്തപുരം: തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ്  ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ​ഗുരുതരമാണ്. ഇന്നലെ രാത്രി...

ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം. ഇപിഎഫ്‌ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. 23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്...

പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിൻ്റെ സഹോദരി സെലിൻ ബേബി

പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിൻ്റെ സഹോദരി സെലിൻ ബേബി 58(മിന്നി ) നിര്യാതയായി സംസ്കാരം പിന്നീട്

അടൂരിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർത്ത് യുവാവ്; മാനസിക ബുദ്ധിമുട്ടുള്ളയാളെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂർ പള്ളിക്കലില്‍ അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർഗീസ് ഡാനിയേല്‍ എന്നയാളുടെ മകൻ ജോമിനാണ്...

കലൂര്‍ സ്റ്റേഡിയം അപകടം; ദിവ്യ ഉണ്ണിയുടെയും, സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും; സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും അന്വേഷണം

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ...

News Admin

16001 POSTS
0 COMMENTS
spot_img