കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തി.
ബോബി ചെമ്മണ്ണൂർ, താങ്കൾ...
കോട്ടയം: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേയ്ക്കു വീണു മണിക്കൂറുകളോളം ട്രാക്കിൽ കിടന്ന ആന്ധ്ര സ്വദേശിയ്ക്ക് പുനർജന്മമേകി കോട്ടയം റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും..! സൈബർ സെല്ലിന്റെ സഹായത്തോടെ റെയിൽവേ സംരക്ഷണ സേനയും...
കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ അച്ഛന് മരണംവരെ തടവും പിഴയും. കണ്ണൂർ കുറുമാത്തൂർ സ്വദേശിയായ പതിമൂന്ന്കാരിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ രാജേഷാണ് പ്രതിക്ക് മരണം വരെ...
തൃശൂർ: കാഞ്ഞാണി പെരുമ്പുഴ പാടത്ത് ഒന്നാം പാലത്തിൻമേൽ അമിത വേഗതയിൽ വന്ന ബസിടിച്ച് പെട്ടി വണ്ടി ഡ്രൈവർക്ക് ഗുരുതര പരിക്ക്. പെട്ടി വണ്ടി ഡ്രൈവർ വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് പരിക്ക്...
കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നൽകി പറ്റിക്കുകയും ചെയ്ത കേസിൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച...