News Admin

73685 POSTS
0 COMMENTS

ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : സംഭവം കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ : വീഡിയോ കാണാം

കോട്ടയം : ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ മറികടക്കാൻ കെ എസ് ആർടിസി ബസിൻ്റെ ഇടതുവശത്തു കൂടിയുള്ള ഓവർ ടേക്ക്.ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.കോട്ടയം കൊടുങ്ങൂർ പതിനെട്ടാം...

തിരുവാർപ്പ് കണിയാമ്പള്ളിൽകെ കെ രവീന്ദ്രൻ

തിരുവാർപ്പ് കണിയാമ്പള്ളിൽകെ കെ രവീന്ദ്രൻ(67)നിര്യാതനായി.ഭാര്യ: ഓമന രവീന്ദ്രൻ(പുറത്തേപറമ്പ്,കുമരകം)മക്കൾ: രഞ്ജിനി, രജിത, രേവതി.മരുമക്കൾ: അജേഷ്(കൂടല്ലൂർ)അഭിലാഷ്(തിരുവാർപ്പ്)സുമേഷ്(വൈക്കം)സംസ്ക്കാരം പിന്നീട്.

തെങ്ങണ പ്ലാമ്മൂട്ടിൽ ബാബു വർഗീസ്

തെങ്ങണ പ്ലാമ്മൂട്ടിൽ ബാബു വർഗീസ് (60) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് മൂന്നിന് വെരൂർ സെൻ്റ് ജോസഫ് ദേവാലയത്തിൽ.

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. പൊതുആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കാനാകുന്ന ജനറല്‍ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകള്‍ക്ക്‌...

കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്.പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ...

News Admin

73685 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.