News Admin

73504 POSTS
0 COMMENTS

പകര്‍ന്നു തന്ന പാഠങ്ങള്‍ വിലമതിക്കാനാകാത്തതാണ്; എംടി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നടി സുപര്‍ണ ആനന്ദ്

കോഴിക്കോട്: എം ടി. ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ്. ചെറിയ കാലം മാത്രമേ എംടിക്കൊപ്പം പ്രവർത്തിക്കാനായുള്ളൂ എങ്കിലും പകർന്നു തന്ന പാഠങ്ങള്‍ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. വൈശാലി, ഉത്തരം തുടങ്ങിയ...

ബോക്‌സിംങ് ഡേ ടെസ്റ്റ്: ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

മെൽബൺ: ഏറെ പ്രതീക്ഷയുമായി ഇന്ത്യയിറങ്ങിയ ബോക്‌സിംങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ട്രാവിസ് ഹെഡിനെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും ഇന്ത്യയ്ക്ക് മത്സരത്തിൽ ഇനിയും ട്രാക്കിലെത്താനായില്ല. ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി ഏകദിന ശൈലിയിൽ അടിച്ചു...

38 പേരെ സസ്പെൻഡ് ചെയ്തു; ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ

തിരുവനന്തപുരം : ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതല്‍ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പില്‍ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല...

പുഷ്പ 2 റിലീസിനിടെ യുവതി മരിച്ച സംഭവം; പ്രീമിയർ ഷോകള്‍ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രീമിയർ ഷോകള്‍ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി...

കോണ്‍ഗ്രസിന്‍റെ വിശാല പ്രവർത്തക സമിതിയോഗം ഇന്ന്; മല്ലികാർജുൻ ഖർഗെയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും ബെലഗാവിയിലെത്തി

ബംഗളൂരു: കോണ്‍ഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കാൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധി ബെലഗാവിയിലെത്തി. നൂറ് വർഷം മുൻപ്, 1924-ല്‍, ബെലഗാവിയില്‍ വെച്ചാണ് മഹാത്മാഗാന്ധി കോണ്‍ഗ്രസ്...

News Admin

73504 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.