News Admin

73410 POSTS
0 COMMENTS

പാറശാലയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: പാറശാലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. പാറശാല സ്കൂളിന് മുന്‍വശത്തു വെച്ചാണ് ബൈക്ക് യാത്രക്കാരന്‍ ടിപ്പർ ലോറി ഇടിച്ച്‌ മരിച്ചത്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും...

അസഹ്യമായ ദുർഗന്ധം; വീട് തുറന്നപ്പോൾ കണ്ടത് അമ്മയുടേയും മകന്റെയും മൃതദേഹങ്ങൾ; സംഭവം തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ 

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ...

തലയാഴം 8-ാം വാര്‍ഡില്‍ കുടുംബാംഗങ്ങൾ ചേര്‍ന്ന് ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം നടത്തി

വൈക്കം : തലയാഴം പഞ്ചായത്ത് 8-ാം വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും, അയല്‍ക്കൂട്ടം, എ. ഡി. എസ് എന്നീ സംഘടനകളുടേയും നേതൃത്വത്തില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം നടത്തി.ആലത്തൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍ വാര്‍ഡ്...

റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് ക്രിസ്തുമസ്സ് പുതുവൽസരാഘോഷം നടത്തി

വൈക്കം: റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് ക്രിസ്തുമസ്സ് പുതുവൽസരാഘോഷം നടത്തി. വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാദർ സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ വൈക്കത്തു നടന്ന ആഘോഷം വൈക്കം...

സഹകരണ ബാങ്കില്‍ അംഗങ്ങളുടെ പ്രതിഷേധം; കേക്കും ഗിഫ്റ്റും കിട്ടിയില്ല, ചിലരെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് പരാതി

ആലപ്പുഴ: കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന പരാതിയില്‍ അംഗങ്ങള്‍ ബാങ്ക് ഓഫീസിലേക്ക് എത്തിയത് ബഹളത്തില്‍ കലാശിച്ചു. കലക്ടറേറ്റിന് സമീപത്തെ ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ബാങ്കില്‍ തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. ബാങ്ക് അംഗങ്ങളുടെ...

News Admin

73410 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.