വൈക്കം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് റോളർ സ്പോർട്ട്സിൽ സൗജന്യമായി വിദഗ്ധ പരിശീലനം നൽകാൻ വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല പരിശീലന ക്യാമ്പ് തുടങ്ങി.വൈക്കം ഗേൾസിനു പുറമേ തലയോലപറമ്പ് വൈക്കം മുഹമ്മദ്...
വൈക്കം:മുദ്ര അസോസിയേഷൻ ഫോർ ആർട്ട്സ് ആൻഡ് കൾച്ചർ എട്ടാമത് വാർഷികത്തോടനുബന്ധിച്ചു വൈക്കം കഥകളി ക്ലബ് കഥകളി അവതരണം നടത്തി. വൈക്കം സത്യഗ്രഹസ്മാരക ഹാളിൽ ഇന്ന് രാവിലെ 10.30നാണ് കഥകളി ആരംഭിച്ചത്. ലവണാസുരവധം, രാവണോത്ഭവം,...
തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത...
കണ്ണൂർ: വള്ളിത്തോടില്‍ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് നിർത്തിയിട്ട ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർമാർക്കും കാല്‍ നടയാത്രക്കാർക്കും ഉള്‍പ്പെടെയാണ് പരിക്കേറ്റത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്.
വള്ളിത്തോട് ടൗണിലായിരുന്നു സംഭവം. കർണാടക...
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ പി എം- ഉഷ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി കാര്യവട്ടം ക്യാമ്പസ്. 100 കോടി രൂപയാണ് ക്യാമ്പസിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സഹായം ലഭിച്ചതോടെ കാര്യവട്ടത്തെ അടിസ്ഥാന സൗകര്യങ്ങള്‍...