News Admin

73207 POSTS
0 COMMENTS

കാരാപ്പുഴ സ്കൂൾ എൻ. എസ്. എസ് സപ്തദിന ക്യാമ്പ് കുടമാളൂരിൽ തുടങ്ങി

കുമാളൂർ : കാരാപ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സപ്തദിന ക്യാമ്പ് കുടമാളൂരിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുനിത സൂസൻ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന...

ബംഗളൂരുവില്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; 6 പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 6 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ നെലമംഗലയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേരാണ് മരിച്ചത്. ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന കുടുംബമാണ്...

എസ് ഡി പി ഐ കെ എസ് ഷാന്‍ അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാൻ അനുസ്മരണവും ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്ത സംഗമും നടത്തി. ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.2021 ഡിസംബര്‍...

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചുകയറി അപകടം; മാളികപ്പുറം അടക്കം അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ...

കളമശ്ശേരിയിൽ 29 പേർക്ക് മഞ്ഞപ്പിത്തം; മൂന്ന് വാർഡുകളിൽ അതീവ ജാഗ്രത

കൊച്ചി: 29 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ്. അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച മൂന്നു വാർഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം ക്യാമ്പില്‍ പരിശോധിച്ചു. കളമശേരി നഗരസഭയിലെ...

News Admin

73207 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.