കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതിയ്ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചതോടെ തെളിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവ്. കേസിലെ പ്രതിയായ ജോർജ് കുര്യൻ രക്ഷപെടാതിരിക്കാൻ അന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ആയിരുന്ന ഡിവൈഎസ്പി...
കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീർത്ഥാടകരുടെ കാർ ഇടിച്ചു കയറുകയായിരുന്നു.
ഒരു പെൺകുട്ടി ഉൾപ്പെടെ 4 പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്....
കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവില്‍ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളില്‍ ആണ് അപകടത്തില്‍ കെഎസ്‌ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തില്‍ ഇരുചക്ര വാഹന യാത്രികൻ തല്‍ക്ഷണം മരിച്ചു. ഗോവിന്ദപുരം സ്വദേശി...
ദില്ലി: ദില്ലി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ദില്ലി ലഫ്. ഗവര്‍ണ്ണറാണ് അനുമതി നല്‍കിയത്.100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍...
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ. നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി...