തൃശൂർ: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര്‍...
കോട്ടയം : റെയിൽവേ പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം അടക്കം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറിൽ രഞ്ജിത്ത് നാഥി (50)...
കോഴിക്കോട്: ശുചീകരണത്തിനിടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കൈവരികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഒഞ്ചിയം എടക്കണ്ടി കുന്നുമ്മല്‍ ചന്ദ്രിയെ (72) ആണ് വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. വടകര അശോക തിയ്യറ്ററിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന...
കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി എന്‍ പ്രസന്നകുമാര്‍. 74...
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുവാക്കളില്‍ സ്വാധിനം ചെലുത്താൻ ഡിവൈഎഫ്‌ഐക്ക് കഴിയുന്നില്ല....