പരിപ്പ്: മൈത്രി നഗർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ക്രിസ്മസ് ആഘോഷം, മൈത്രി ഗായകസംഘം വാദ്യ മേളങ്ങളോടെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് ക്രിസ്മസ് നവവത്സര സന്ദേശം നൽകി. പ്രസിഡന്റ് ഉമാരാജ്. വൈ. പ്രസിഡന്റ്. മുരളീധർ, സെക്രട്ടറി കൃഷ്ണൻകുട്ടി നായർ, ജോ. സെക്രട്ടറി. ടി. പി മണി,ട്രഷറർ ജൂലി തുടങ്ങി മുഴുവൻ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. ശ്രീകല, മുൻ സെക്രട്ടറി അനിത കുര്യാക്കോസ്, എന്നിവരടങ്ങിയ ഗായകസംഘം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.
Advertisements