അയ്മനത്ത് അങ്കണവാടിയിലെ പ്രവേശനോത്സവം നടത്തി

അയ്മനം : ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ നാല്പത്തി രണ്ടാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം നടത്തി റിട്ടർഡ് ടീച്ചർ പുഷ്പവല്ലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ സബിത പ്രേംജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണു മായ ദേവകി ടീച്ചർ , അഞ്ചാം വാർഡ് മെമ്പർ ബിജുമന്താറ്റിൽ, ഡോക്ടർ മെർലിൻ എന്നിവർ ആശംസകൾ അർപ്പിച്ചു
ചടങ്ങിൽ കുട്ടികൾക്ക് പഠനം ഉപകരണങ്ങളും മൊമെന്റൊയും സർട്ടിഫിക്കറ്റും നൽകി

Advertisements

Hot Topics

Related Articles