അയ്മനം പുല്ലാത്ര എ. കെ.രാഘവൻ

അയ്മനം : പുല്ലാത്ര എ. കെ.രാഘവൻ (91)
(എട്ടുപറ രാഘവൻ)അന്തരിച്ചു. സംസ്കാരം ജൂലൈ അഞ്ച് ചൊവ്വാഴ്ച 3.00ന്
അയ്മനം പൂന്ത്രക്കാവിന് സമീപമുള്ള വീട്ടുവളപ്പിൽ.
ഭാര്യ രാജമ്മ (കൊല്ലാട് കൊച്ചുകരോട്ട് ലക്ഷ്മി ). മക്കൾ :രാജീവ് (അയർലൻഡ് ), രാജി (ഡൽഹി), രാഖി (വയല). മരുമക്കൾ : ശശികല (അയർലൻഡ്), ഗോപകുമാർ (ഡൽഹി), രാജേഷ് കീച്ചമറ്റത്തിൽ (വയല).

Advertisements

Hot Topics

Related Articles