അയ്മനം ചീപ്പുങ്കൽ ഇ ടപ്പറമ്പിൽ സദാശിവൻ

അയ്മനം ചീപ്പുങ്കൽ ഇ ടപ്പറമ്പിൽ സദാശിവൻ (83) നിര്യാതനായി. സംസ്കാരം നാളെ മെയ് 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: സരസമ്മ
മക്കൾ : ഷാജി,ഷിബു, ഷൈജു. മരുമക്കൾ: സുജ, ജലജ, ഷീന

Advertisements

Hot Topics

Related Articles