അയ്മനത്ത് കോൺഗ്രസ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

അയ്മനം: അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിലെ പ്രവർത്തകർ ഭവനങ്ങളിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Advertisements

Hot Topics

Related Articles