അയ്മനത്ത് വൃക്കരോഗിയ്ക്ക് ജനമൈത്രി പൊലീസിന്റെ സഹായം നൽകി 

അയ്മനം : സ്വദേശിയായ രമ്യ ഗോപിയുടെ വൃക്ക മാറ്റിവെക്കൽ ചികിത്സ സഹായനിധിയിലേക്ക് വെസ്റ്റ് സ്റ്റേഷൻ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ കരിപ്പുതട്ട് ഗവ : ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥികൾ സമാഹരിച്ച തുക  പൂർവ്വ വിദ്യാർത്ഥികളും ജനമൈത്രി പോലീസും ചേർന്ന് രമ്യക്ക് കൈമാറി.

Advertisements

Hot Topics

Related Articles