അയ്മനത്തെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കർഷക സമര സേനാനി കൂരിച്ചാലിൽ മാധവൻ

കരീമഠം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കർഷക സമര സേനാനിയുമായിരുന്ന കൂരിച്ചാലിൽ മാധവൻ (101) നിര്യാതനായി. 
ഭാര്യ: പരേതയായ കാർത്ത്യായനി.
മക്കൾ  : ഗോപാലൻ, വത്സല, ഉഷ, പ്രസന്നൻ കരീമഠം (ഗുരുധർമ്മ പ്രചരണ സഭ ജില്ല വൈസ് പ്രസിഡന്റ്).
മരുമക്കൾ : വത്സല, പരേതനായ സോമൻ ( കാരാപ്പുഴ), രാജൻ (ഇടയാഴം), ഭാഗീരഥി.
സംസ്ക്കാരം ജൂൺ എട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles