അയ്മനം വട്ടക്കാട് നടുവിലേക്കര, റിട്ട.കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ എൻ. പി. ഏബ്രഹാം

അയ്മനം(വട്ടക്കാട് ): നടുവിലേക്കര, റിട്ട.കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ എൻ. പി. ഏബ്രഹാം (78) നിര്യാതനായി. സംസ്‌കാരം ഇന്ന് മെയ് 19 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് ആർപ്പൂക്കര കല്ലുങ്കത്ര-മണലേൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ.
ഭാര്യ : അന്നകുട്ടി എബ്രഹാം, കണ്ണൂർ ഉദയഗിരി ഇലവുംകുന്നേൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ പുന്നൂസ്, റോഷ്ണി, വിനോദ്.
മരുമക്കൾ: ഡെയ്‌സി, സിറോഷ്, ബിനു.

Advertisements

Hot Topics

Related Articles