അയ്മനം കല്ലുമട സി ഇ ഇസഡ് എം എസ് എൽ പി (മദാമ്മ) സ്കൂളിലെ മുൻ അദ്ധ്യാപിക പ്രിയദർശനി ടീച്ചറിൻ്റെ മകൻ പ്രവീൺ ജെ ബിനോയ് (𝟑𝟏) നിര്യാതനായി. സംസ്കാരം ജനുവരി രണ്ട് വ്യാഴാഴ്ച 𝟏𝟏.𝟎𝟎 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 𝟏𝟐.𝟎𝟎 ന് മുട്ടമ്പലം സെന്റ് മാർക്ക് സി.എസ്.ഐ പള്ളിയിൽ.
Advertisements