ബക്രീദ് അവധി ശനിയാഴ്ച : നാളെ പ്രവർത്തി ദിനം

തിരുവനന്തപുരം :
ബക്രീദിന് അവധി ശനിയാഴ്ചയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. നാളെ പ്രവർത്തി ദിവസം ആയിരിക്കും. ബക്രീദ് ശനിയാഴ്ച ആയതിനാൽ നാളെത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Advertisements

Hot Topics

Related Articles