ബാലരാമപുരം ഐത്തിയൂർ 

തെങ്കറക്കോണം സെന്റ് മേരീസ്‌ മലങ്കര  സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവകത്തിരുനാളിന് തുടക്കമായി 

Advertisements

തിരുവനന്തപുരം : ബാലരാമപുരം ഐത്തിയൂർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്കറക്കോണം സെന്റ് മേരീസ്‌ മലങ്കര  സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവകത്തിരുനാളിന് തുടക്കം. ഇടവക വികാരി ഫാദർ ഷീൻ പാലക്കുഴി കൊടി ഉയർത്തി. പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിനോട് അനുബന്ധിച്ച് ആഗസ്റ്റ് 20 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 15 ന് വിശുദ്ധ കുർബ്ബാന ഭക്തസംഘടനകളുടെ വാർഷികത്തിൽ (ബാലരാമപുരം വൈദിക ജില്ലാവികാരി) വെരി. റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ മുഖ്യാതിഥിയാകും. ആഗസ്റ്റ് 19 ന് ഭക്തിനിർഭരമായ തിരുനാൾ റാസ ദൈവാലയത്തിൽ നിന്നാരംഭിച്ച് മണ്ണാർകുന്ന് – ഐത്തിയൂർ ജംഗ്ഷൻ വഴി പള്ളിയിൽ തിരികെ എത്തും.

 വെരി. റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ മുഖ്യാതിഥിയാകും. ആഗസ്റ്റ് 19 ന് ഭക്തിനിർഭരമായ തിരുനാൾ റാസ  ദൈവാലയത്തിൽ നിന്നാരംഭിച്ച് മണ്ണാർകുന്ന് – ഐത്തിയൂർ ജംഗ്ഷൻ വഴി പള്ളിയിൽ തിരികെ എത്തും.

Hot Topics

Related Articles