ന്യൂസ് ഡെസ്ക് : രാജ്യത്ത് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ടാം തീയതി വരെ ആറുദിവസമാണ് അവധി.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് ഈ അവധി ദിനങ്ങള്‍ ബാധകമാവുന്നത്.
Advertisements
അവധിക്കുശേഷം ജൂലൈ മൂന്നാം തീയതി തിങ്കളാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തനം പുനരാരംഭിക്കും. അടിയന്തര വകുപ്പുകള്‍ക്ക് പ്രവര്‍ത്തന സ്വഭാവമനുസരിച്ച് അവധികളുടെ എണ്ണം തീരുമാനിക്കാമെന്ന് സിവില്‍ സര്‍വിസ് കമ്മീഷൻ അറിയിച്ചു.