ബംഗളുരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടു മലയാളികൾ മരിച്ചു ; മരിച്ചവരിൽ കോട്ടയം അകലക്കുന്നം സ്വദേശിയും

ബംഗലൂരു : വാഹനാപകടത്തിൽ കോട്ടയം സ്വദേശി അടക്കം രണ്ട് മലയാളികൾ മരിച്ചു. ബെംഗ്ളൂരുവിൽ ബൈക്ക് റോഡിലെ ഡിവൈഡറിൽ തട്ടിമറിഞ്ഞാണ് രണ്ട് മലയാളികൾ മരിച്ചത്. കോട്ടയം – അകലക്കുന്നം സ്വദേശി ജിബിൻ ജോസ് –
മാത്യു (29 ) , എറണാകുളം സ്വദേശി കിരൺ വി.ഷാ(27) എന്നിവരാണ് മരിച്ചത്

Advertisements

Hot Topics

Related Articles