ബംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മാളയിലെ വാടക വീട്ടിൽ

തൃശൂർ: ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പിൽ അച്യുതന്റെയും ശ്രീദേവിയുടെയും മകൾ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്. സംസ്‌കാരം നടത്തി.

Advertisements

Hot Topics

Related Articles