ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ ആദ്യ ജൈവാരാമത്തിലും വിളവെടുപ്പുത്സവം

കൂരോപ്പട: കോട്ടയം ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീം ജൈവാരാമം പദ്ധതി നടപ്പാക്കിയ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിലും വിളവെടുപ്പുത്സവം നടത്തി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിന്റെ 125-ആം വർഷത്തിൽ 125 ചെടിച്ചട്ടികളിലായി നടത്തിയ പൂക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്.

Advertisements

Hot Topics

Related Articles