ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സെൻട്രൽ ഓഫിസ് ഉദ്ഘാടനം ചെയ്തു; ഓഫിസ് ഉദ്ഘാടനം ചെയ്തത് തോമസ് ചാഴികാടൻ എം.പി

അയർക്കുന്നം: ആൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസ്സോസിയേഷന്റെ സെൻട്രൽ ഓഫിസ് അയർക്കുന്നത് തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു.മുഖ്യ രക്ഷാധികാരി ജയിംസ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ സലിം എം.എ, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺമാത്യൂസ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ ടി.ആർ രഘുനാഥൻ, ജോസഫ് ചാമക്കാല ജോയ് കൊറ്റം, ജിജിനാകമറ്റം, കെ.കെ ജോസഫ്, ഷൈലജാറജി, സിബി തിളക്കല്ല് ‘, ബിനോ ജോസഫ് (ജനറൽ സെക്രട്ടറി) ഈശ്വരൻ നാമക്കൽ ( നാമക്കൽ ജില്ലാ പ്രസിഡന്റ്, ) സംഘാടക സമതി ചെയർമാൻ രാജു ജോസഫ്, ഇംതിയാസ് ആലുവ, (എറണാകുളം ജില്ലാ സെക്രട്ടറി – കൃതഞ്ജത ) എന്നിവർ സംസാരിച്ചു.യോഗത്തിൽ കേരള ഗവ: ന്റെ മികച്ച വനിതാ ക്ഷീര വനിതാ കർഷക അവാർഡ് ജേതാവ് റിനി നിഷാദിനേയോഗത്തിൽ ആദരിച്ചു.

Advertisements

Hot Topics

Related Articles