കാട്ടിക്കുന്ന് ബെഫി ജനസദസ് നടത്തി 

കാട്ടിക്കുന്ന് : പബ്ളിക്ക് ലൈബ്രറിയുടേയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തിൽ ജനസദസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗം  സി.ആർ. പുരുഷോത്തമന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെഫി മുൻ സംസ്ഥാന സെക്രട്ടറി എസ്.എസ്. അനിൽ മുഖ്യപ്രഭാഷണം നടത്തി.  ബെഫി സംസ്ഥാന ജോ.സെക്രട്ടറി കെ.പി. ഷാ, ജില്ലാ പ്രസിഡന്റ് വി.പി.ശ്രീരാമൻ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു, ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബെഫി ഏരിയ കമ്മിറ്റി അംഗം ദേവരാജൻ കൊച്ചുമഠം സ്വാഗതവും ലൈബ്രറി ജോ സെക്രട്ടറി ഇ. പി.സിജു നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles