പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്ക് എതിരായ അതിക്രമം : ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു

കോട്ടയം : പശ്ചിമ ബംഗാളിൽ ഇസ്ലാമിസ്റ്റുകൾ ഹിന്ദു സമൂഹത്തിനെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ മറ്റ് പരിവാർ സംഘടനകൾ ചേർന്നുകൊണ്ട് കോട്ടയം തിരുനക്കരയിൽ പ്രതിഷേധ പ്രകടനവും ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമ്മേളനവും നടത്തി. പ്രതിഷേധ സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വി ആർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ പ്രൊഫസർ റ്റി ഹരിലാൽ യോഗത്തിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles