ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന റോയി മാത്യു എലിപുലികാട്ട് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കോട്ടയം: കെ. എസ്. യൂ.65 മത് ജന്മദിനത്തോട് അനുബന്ധിച്ച് കെ. എസ്. യൂ. പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഅകാലത്തിൽ വേർപിരിഞ്ഞ കെ. എസ്. യൂ. മുൻ താലൂക് പ്രസിഡന്റും ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന റോയി മാത്യു എലിപുലികാട്ട് അനുസ്മരണവും, കല്ലറയിൽ പുഷ്പാർചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അർജുൻ സാബു പാലായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജന. സെക്രട്ടറി ബിബിൻ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമിറ്റ് ജോൺ, റോയി മാത്യുവിന്റെ പുത്രൻ ജെസ്വിൻ മാത്യു,കുമാരി.സ്റ്റെനി വരളികര,അമൽ ജോസ്,ആൽഫിൻ ഡി. തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles