പറ്റ്ന: ബിഹാറിലെ ജാതി സര്‍വേയ്ക്ക് ഇടക്കാല സ്റ്റേയില്ല. ജാതി സര്‍വേയുമായി മുന്നോട്ട് പോകുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്കി സുപ്രീം കോടതി. ജാതി സര്‍വ്വെക്കെതിരായ ഹര്‍ജി ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Advertisements