ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വടശേരിക്കര സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ വടശേരിക്കര സ്വദേശി ജസ്റ്റിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് റാന്നി ഭാഗത്ത് വച്ചാണ് അപകടം.

Advertisements

Hot Topics

Related Articles