പാലാ : ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ ഇടിച്ചു തെറുപ്പിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ മറ്റക്കര സ്വദേശികളായ ഗിരിഷ് (30) , ഗോപു ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണി യോടെ മറ്റക്കര ഭാഗത്തു വച്ചായിരുന്നു അപകടം.
Advertisements